കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചെലവഴിക്കുന്നത് കോടികൾ

ഇതില്‍ ചില വിഘടനവാദി നേതാക്കൾക്ക് പാക്കിസ്ഥാനില്‍ നിന്നു ധനസഹായം ലഭിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.