ചുഴലിക്കാറ്റ്; അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവച്ചു
വ്യാഴാഴ്ച ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഖമ്മമിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാനായിരുന്നു ഷാ നിശ്ചയിച്ചിരുന്നത്.