പോലീസിനെ പേടിച്ച് ഓടിയ അഭയാര്‍ത്ഥിയായ മധ്യവയസ്‌കനേയും പിഞ്ചുകുഞ്ഞിനേയും കാലുവെച്ച് തള്ളിയിട്ട ടി.വി ചാനലിന്റെ വനിതാ വീഡിയോഗ്രാഫറെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന ഹംഗറിയില്‍ അഭയാര്‍ത്ഥികളായ മധ്യവയസ്‌കനേയും പിഞ്ചു കുഞ്ഞിനേയും കാലുവെച്ച് തള്ളിയിട്ട കാമറാവുമണ്‍ ജോലിയില്‍ നിന്നും തെറിച്ചു. ഹംഗറി-സെര്‍ബിയ