അടച്ചിട്ട മുറികളില്‍ നടക്കുന്ന രഹസ്യ ചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്നു; ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ സിസി ടിവി നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശക്കമ്മീഷന്‍. ഇവിടങ്ങളില്‍ രോഗിക്ക് നല്‍കുന്ന