കോവിഡ്: സംസ്കരിക്കാന്‍ ഇടമില്ല; ഡല്‍ഹിയില്‍ നായകള്‍ക്കായി ഒരുക്കിയ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കാനൊരുങ്ങുന്നു

പ്രദേശത്തെ ദ്വാരക സെക്​ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ്​ ശ്​മശാനം പ്രവര്‍ത്തിക്കുന്നത്.