മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു; കേരളത്തിലെത്തിച്ച കുട്ടികളെ തിരിച്ചയയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ച കുട്ടികളെ തിരിച്ചയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്കി. കുട്ടികളുടെ ക്ഷേമവും