സംസ്ഥാനത്തെ അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു

സംസ്ഥാനത്തെ അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമറിയിച്ച് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം