ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ കുള്ളനെന്ന്‍ പറഞ്ഞ രമേഷ് പൊഖ്രിയാൽ മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി

അഞ്ച് തവണ തുട‍ർച്ചയായി ജയിച്ച് കയറിയ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ശിവാനന്ദ് നോത്തിയാലിനെ പരാജയപ്പെടുത്തിയാണ് നിഷാങ്കിന്റെ രാഷ്ട്രീയ