സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കും; സെൻകുമാർ ആരോ തയ്യാറാക്കിയ മനുഷ്യബോംബെന്ന് വെള്ളാപ്പള്ളി

സെൻകുമാർ തന്നിൽ നിന്നും എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം.