സംഹാര താണ്ഡവമാടി ഹുദ്ഹുദ് ചുഴലിക്കാറ്റ് ; മരണം ആറായി

ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണം ആറായി. ശ്രീകാകുളത്ത് ഒരാളും, വിശാഖപട്ടണത്തു രണ്ടും, ഒഡീഷയില്‍ മൂന്നു പേരും മരിച്ചു.