ആന്ധ്ര-ഒഡീഷ തീരിനോട് അടുക്കുന്ന ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ വേഗം വര്‍ധിക്കുന്നു

ആന്ധ്ര-ഒഡീഷ തീരത്ത് ഹുദ് ഹുദ് ചുഴലിക്കാറ്റ് ശക്തമാകുന്നു. ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 165 വരെ കിലോമീറ്റര്‍ വരെയായി.