ആനയ്ക്ക് പടക്കം വച്ചവരെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം

പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു....