ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി നടി ആലിയ ഭട്ടും ദശാബ്ദത്തിലെ സെക്സിയായി ദീപിക പദുക്കോണും

ബ്രിട്ടന്‍ ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്‌ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്.