കോമഡിയുമായി അക്ഷയ് കുമാര്‍; ബോളിവുഡ് ചിത്രം ഹൗസ്‌ഫുള്‍ 4-ലെ രണ്ടാമത്തെ ഗാനത്തിന്‍റെ ടീസര്‍

അക്ഷയ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ഹൗസ്ഫുള്‍ 4. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.