ഓഫീസ് കെട്ടിടത്തിനേക്കാള്‍ അനധികൃത നിര്‍മാണം നടത്തിയത് വീട്ടില്‍; കങ്കണയ്ക്ക് വീണ്ടും നോട്ടീസ്

നിലവില്‍ ഖറിലെ കെട്ടിടത്തില്‍ അഞ്ചാം നിലയിലാണ് കങ്കണ താമസിക്കുന്നത്. ഇവരുടെ ഉടമസ്ഥതയില്‍ മൂന്ന് ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്നത്.