19 വയസുള്ള ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി

സംഭവ ദിവസം കൂട്ടുകാര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പെണ്‍കുട്ടിയും ആരോപണവിധേയനായ ഹോട്ടല്‍ ജീവനക്കാരനും പങ്കെടുത്തിരുന്നു.