സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്; രോഗവിമുക്തി 4156; പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.