എംഎയ്ക്ക് പഠിക്കുമ്പോൾ തൻ്റെ ഹോസ്റ്റൽ ഫീസ് അടച്ചത് സഹപാഠിയായ മോദി, 400 ചോദിച്ചപ്പോൾ 800 നൽകി: വെളിപ്പെടുത്തലുമായി മോദിയുടെ മണിപ്പൂർ സുഹൃത്ത്

നരേന്ദ്രമോദി ദയാലുവും അതിവേഗം പഠിക്കുന്നയാളും ആണെന്നാണ് ഒക്റാം പറഞ്ഞത്. എന്നാൽ തിരക്കേറിയ ആര്‍എസ്എസ് പരിപാടികള്‍ മൂലം അദ്ദേഹം പതിവായി ക്ലാസ്സില്‍