നാണയം വിഴുങ്ങിയ ശേഷം കുഞ്ഞ് കഴിച്ചത് നാലു കുപ്പി മധുരപാനിയവും ഒരു പഴംപൊരിയും: ഫോറൻസിക് പരിശോധനാ ഫലം ദുരൂഹത നീക്കിയേക്കും

ഇതിനു പിന്നാലെ മരണകാരണം കണ്ടെത്താനായി കുഞ്ഞിൻ്റെ ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു നൽകിയത്...