‘കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്’; ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളെല്ലാവരും ജാഗ്രതയിലാണ്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന കൂട്ടത്തില്‍ ചില പ്രതിസന്ധികളും കടന്നു വരുന്നുണ്ട്. അതില്‍ പ്രധാനമായ