അര്‍ണബുമായുള്ള ചാറ്റുകള്‍ വിവാദമായി; ബാര്‍ക്ക് മുന്‍ സിഇഒയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടുത്ത പ്രമേഹ രോഗിയായ പാര്‍ഥോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വൃക്കയുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രം; അതീവ ഗുരുതരാവസ്ഥയില്‍ ലാലു പ്രസാദ് യാദവ്

അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്.

ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

പാര്‍ക്കിംഗ് സ്ഥലത്തുവച്ച് തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.

ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ ബിനോയിയെയും അഭിഭാഷകരെയും തടഞ്ഞു

ബിനോയിയെയും അഭിഭാഷകരെയുംഉള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി ബിനീഷിനെ ബംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അസ്വാസ്ഥ്യമുണ്ടായത്.

നായ കുറുകേ ചാടിയതിനെ തുടർന്ന് ബെെക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു: രക്ഷകനായി എത്തിയ അജ്ഞാതൻ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചശേഷം ബെെക്കുമായി കടന്നു

അപകടത്തെ തുടർന്ന് റോഡിൽ വീണ് കൈക്ക് പരുക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരിൽ ഒരാൾ അതേ ബൈക്കിൽ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നു...

Page 1 of 81 2 3 4 5 6 7 8