വിഷുവിന് കണിവെക്കാൻ കണിവെള്ളരി ഓണ്‍ലൈനിൽ ഓര്‍ഡര്‍ ചെയ്യാം;ഹോര്‍ട്ടികോര്‍പ് വിതരണം ആരംഭിച്ചു

ഈ സമയം വെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓണ്‍ലൈന്‍ വിപണിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്.

സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ വില നിയന്ത്രിക്കാൻ വേണ്ടി ആദ്യ നടപടികൾ ആരംഭിച്ചു.

അജയ് എസ്  കുമാർ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ  സാധനങ്ങളുടെ  വില നിയന്ത്രിക്കാൻ വേണ്ടി  അതിന്റെ ആദ്യ