കുതിര കച്ചവടം എന്നതിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്; ആരോപണവുമായി എച്ച്ഡി കുമാരസ്വാമി

ബിജെപിക്കെതിരായി കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്. രാജസ്ഥാനില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സഹായിച്ച ബിഎസ്പിയുടെ എംഎല്‍എമാരെ അവര്‍ ചോര്‍ത്തിയില്ലേ.