
‘ബ്രേക്ക് ശരിയാക്കാൻ പറ്റിയില്ല, അതിനാല്‍ ഹോണിൻറെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’ ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തരൂർ
കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍