ഹോര്‍മൂസ് അടയ്ക്കുമെന്ന് വീണ്ടും ഇറാന്‍; ഗള്‍ഫ് മേഖലയില്‍ യുദ്ധമുഖം തുറക്കുന്നു

ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര മുടക്കി ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കി. ഇറാനെതിരേ ഉപരോധം ശക്തമായ സാഹചര്യത്തിലാണിത്.