ദുരന്തങ്ങള്‍ വേട്ടയാടപ്പെട്ട ജീവിതവുമായി ഡയാലിസിസിന് വിധേയനായി ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ആരോരും സഹായത്തിനില്ലാതെ കഴിയുന്ന ഹരിദാസിന് വിഷുക്കൈനീട്ടവുമായി ‘ഹോപ്പ്’ എത്തി

ആരോരും സഹായത്തിനില്ലാതെ നരകയാതന അനുഭവിക്കുന്ന ഹരിദാസിന്റെ കുടുംബത്തിന് വിഷുക്കൈനീട്ടം നല്‍കാന്‍ തിരുവനന്തപുരം ശാസ്തവട്ടത്തുള്ള സംഘടനയായ ഹോപ്പ് എത്തി. അംഗങ്ങളുടെ ശ്രമഫലമായി