ചൈനീസ് ഭാഷയുമായി മോഹൻലാൽ; ഇട്ടിമാണി മെയിഡ് ഇന്‍ ചൈന ടീസര്‍ പുറത്തിറങ്ങി

മുൻപ് എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് രണ്ടാമതും മോഹന്‍ലാലിനോടൊപ്പം നായികയാവുന്ന ചിത്രമാണ്