ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷിയുണ്ടാകും: ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍

രാജ്യത്തെ മറ്റുള്ള ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്ടറും സംവിധായകനുമായ ഡോ ബിജു പറഞ്ഞു.

കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഈ വര്ഷം മാർച്ച് ആറിന് മരുന്നുകളുടെ പട്ടിക സഹിതമാണ് ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്.