സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ ഇനി ജനമൈത്രി പോലീസ്

ഇന്ന് ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് വയനാട് ജില്ലയില്‍ രണ്ട് കേസും കാസര്‍ഗോഡ് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഒരു കേസ് വീതവും