ആരോഗ്യ പ്രശ്നമുണ്ട്, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണം; ആവശ്യവുമായി പി ചിദംബരം കോടതിയില്‍

ഐഎന്‍എക്സ് മീഡിയാ അഴിമതി കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.