അഗതി മന്ദിരങ്ങളില്‍ കഴിയുന്ന, തങ്ങളുടെ കൂടെ പഠിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് എത്തിക്കുകയാണ് ചൂരക്കടവ് ഹോളിക്രോസ് സണ്‍ഡേ സ്‌കൂളിലെ കുരുന്നുകള്‍

അവധിക്കാലം ആഘോഷ കാലമാണ് കുട്ടികള്‍ക്ക്. അവര്‍ക്ക് രണ്ടുമാസം കിട്ടുന്ന അവധിക്കാലം കളിയും കലാപ്രവര്‍ത്തനങ്ങളും മറ്റു വിനോദ- പഠനങ്ങളുമായി കടന്നുപോകും. എന്നാല്‍