ഹോളിവുഡിനെ വിറപ്പിച്ച് കൊവിഡ് 19;നടൻ ആന്‍ഡ്രൂ ജാക്ക് അന്തരിച്ചു

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച കൊറോണ ഭീതി ഹോളിവുഡിലും പിടിമുറുക്കുന്നു. പല പ്രമുഖ താരങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ