നടൻ തോമസ് ജെഫേഴ്‌സൺ ബേഡ് വെടിയേറ്റു മരിച്ചു

പ്രമുഖ അമേരിക്കൻ സംവിധായകനായ സ്‌പൈക്ക് ലീയുടെ ചിത്രങ്ങളിലൂടെ ഹോളിവുഡിനു പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിേതാവാണ് തോമസ് ജെഫേഴ്‌സൺ ബേഡ്...