ഇന്ത്യയില്‍ 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ 18 പേര്‍ക്ക് കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയന്‍ വംശജര്‍ക്കു കൂടിയാണ് രോഗം