കൊവിഡ് വ്യാപനം : ഡല്‍ഹി,ഗുജറാത്ത്,മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ഹോളി ആഘോഷത്തിന് നിരോധനം

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,262 പോസിറ്റീവ് കേസുകളും 275 മരണവും റിപ്പോര്‍ട്ട്