പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും ഹോര്‍ഡിംഗ്‌സുകളും; എടുത്തു മാറ്റണമെന്ന് കോണ്‍ഗ്രസ്

എന്നാൽ സംസ്ഥാനത്തെ മിക്ക പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും കൂറ്റന്‍ ഹോര്‍ഡിംഗ്‌സുകളും ഇപ്പോഴുമുണ്ട്.