തലസ്ഥാനത്ത് വീണ്ടും റെയ്ഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്നു കണെ്ടത്തിയ മൂന്നു ഹോട്ടലുകള്‍ അടച്ചു പൂട്ടി.