കങ്കണ ഹിമാചലിൻ്റെ മകൾ, മുംബെെയിലും തങ്ങൾ സുരക്ഷയൊരുക്കമെന്ന് ഹിമാചൽ സർക്കാർ

കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി...