സ്വതന്ത്ര എംഎൽഎമാരുമായി ബിജെപി എംപി സ്വകാര്യ വിമാനത്തിൽ: ഹരിയാണയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി

ഹരിയാണ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏഴു സ്വതന്ത്ര എംഎൽഎമാരുടെയും എച്ച്എൽപി എംഎൽഎ ഗോപാൽ കാണ്ഡയുടെയും കൂടി പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ