എയര്‍ ബസ് വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ചത് ടാക്സി ബോട്ട്; എയര്‍ ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര നേട്ടം

പൈലറ്റിന്റെ നിയന്ത്രണത്തിലുള്ള സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്സി ബോട്ട്.