ഹിസ്ബുള്ളയുടെ പൈലറ്റില്ലാ വിമാനം ഇസ്രയേല്‍ വെടിവച്ചിട്ടു

ലബനനിലെ ഹിസ്ബുള്ള ഇസ്രേലി മേഖലയില്‍ നിരീക്ഷണത്തിന് അയച്ച പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) വീഴ്ത്തിയതായി ഇസ്രേലി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡാനി ഡാനന്‍