ഇസ്രേലിലേക്ക് പൈലറ്റില്ലാ വിമാനം അയച്ചത് ഹിസ്‌ബൊള്ള

ഇസ്രേലിലേക്ക് പൈലറ്റില്ലാ വിമാനം അയച്ചത് തങ്ങളാണെന്ന് ലെബനന്‍ തീവ്രവാദ സംഘമായ ഹിസ്‌ബൊള്ള സമ്മതിച്ചു. ഹിസ്‌ബൊള്ള നേതാവ് ഷെയ്ഖ് ഹസന്‍ നസ്‌റള്ളയാണ്