പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം: ശിവസേന

അണുബോംബ് വര്‍ഷത്തില്‍ ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ സ്വാതന്ത്ര്യമാണ് മരിക്കുന്നതെന്നും സഞ്ജയ് റാവത്ത്