ഓള്‍ ഇന്ത്യ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് ഒന്നാം റാങ്കുകാരനായ ഡോ. കിരണ്‍ ജോര്‍ജ് കോശി പഠനത്തിനും പ്രാക്ടീസിനും തെരഞ്ഞെടുത്തിരിക്കുന്നത് സ്വന്തം നാടുതന്നെ

എനിക്ക് എന്റെ നാടായ തിരുവനന്തപുരം തന്നെ മതി, പഠനത്തിനും പ്രാക്ടീസിനും- പറയുന്നത് വേറെയാരുമല്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ പിജി എന്‍ട്രന്‍സ്