ആർഎസ്എസും ഹിന്ദുത്വവും തമിഴ് മണ്ണിൽ നിന്നും കടക്കു പുറത്ത്; ഞങ്ങൾ തമിഴർ ഹിന്ദുക്കളല്ല: മോദിയെ എതിരേൽക്കാൻ തയ്യാറായി തമിഴ്നാട്

തമിഴ് നവോത്ഥാന നായകന്‍ പെരിയാര്‍ മോഡിയെ ഓടിക്കുന്നതും തമിഴ്‌നാട് മോദിയെ ചവിട്ടി പുറത്താക്കുന്നതും തൂക്കിയെറിയുന്നതും ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളാണ് ഗോ ബാക്