രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; വാങ്ങാന്‍ ആളില്ല; ലക്‌സിനും ലൈഫ് ബോയ്ക്കും വിലകുറച്ചു

ഹിന്ദുസ്ഥാന്‍ യൂണിലിവർ ഇറക്കുന്ന പ്രധാന സോപ്പ് ബ്രാന്‍ഡുകളായ ഡോവ്, പിയേര്‍സ്, ആയുഷ്, ലക്‌സ് എന്നിവയാണ് പ്രധാനമായും ഈ വെല്ലുവിളി നേരിടുന്നത്.