ഹിന്ദു മഹാസഭ അധ്യക്ഷന്റെ കൊലപാതകം; നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഇന്ന് രാവിലെയായിരുന്നു ഹിന്ദു മഹാസഭ യുപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.