കാവി ഷാളും രുദ്രാക്ഷവും; തിരുവള്ളുവരെ കാവിവത്ക്കരിക്കാന്‍ ശ്രമിച്ച ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന്റെ പ്രവൃത്തിയിൽ കടുത്ത പ്രതിഷേധവുമായി വിവിധ തമിഴ് പാര്‍ട്ടികള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പോലീസ്