താജ്മഹലിനുള്ളിൽ കാവിക്കൊടി വീശലും മന്ത്രോച്ചാരണവും; നാലുപേർ അറസ്റ്റിൽ

താജ്മഹലിനുള്ളില്‍ വെച്ച് യുവാക്കള്‍ കാവിക്കൊടി(saffron flags) വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

താജ്മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദുത്വ തീവ്രവാദികൾ; ശിവക്ഷേത്രമെന്ന് അവകാശവാദം

ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകർ ഗംഗാജലം തളിച്ച് പ്രാർത്ഥനകൾ നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തു