പാലാ ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ല; ലാന്‍ഡ് ജിഹാദ് ഉള്‍പ്പെടെ മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവം: ഹിന്ദു ഐക്യവേദി

നമ്മുടെ നാട്ടില്‍ താലിബാനിസം വരാതിരിക്കാന്‍ എല്ലാവിഭാഗങ്ങളും മുന്‍കരുതലെടുക്കണം.

ബി ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നു

സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ നീക്കണം: ഹിന്ദു ഐക്യവേദി

തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള